ഒരു മനുഷയസ്സു മുഴുവന്‍ തന്റെ കലക്ക് വേണ്ടി ഹോമിച്ച ഒരു കലാകാരന്‍ തന്നാലാവും വിധം എന്തൊക്കെയോ ചെയ്തു എന്നാ ക്രിതത്തതയോടെ ആവും മരിച്ചിട്ടുണ്ടാവുക.(കലക്ക് മാത്രമല്ല മറ്റു മേഖലക്കും ബാധകം ) തന്റെ കര്മ്ഫലമായി രൂപം കൊണ്ട ചില അടയാളങ്ങള്‍ മാത്റം അവശേഷിപ്പിച്ചാണ് അയാള്‍ കടന്നു പോകുന്നത് .(ഇന്നത്തെ പോലെ സ്വയം ഉണ്ടാക്കി അടിച്ചേല്പിക്കുന്ന അടയാളങ്ങള്‍ അല്ല.ഇന്ന് അവാരുകള്‍ വന്നു ചേരുകയല്ല അവാര്ഡുലകളെ തേടി പോവുകയോ അവ അടിച്ചു മാറുകയോ കൊള്ളയടിക്കുകയോ ആണല്ലോ ) ആ അടയാളങ്ങളെ കണ്ടെത്തി അടുത്ത തലമുറയ്ക്ക് പകര്ന്നു നല്കുലക എന്നത് മാന്യതയുള്ള ഒരു സമൂഹത്തിന്റെ ബാധ്യതയാണ് .ഞാനും ഇവിടെ ജീവിച്ചിരുന്നു എന്ന് പറയാന്‍ മരിച്ചവര്ക്കാ വില്ലല്ലോഅതെ സമയം ഇങ്ങനെ ചിലര്‍ ഇവിടെ ജീവിചിട്ടെ ഇല്ല എന്ന് വരുത്തി തീര്ക്കാ്ന്‍ വ്യഗ്രതപ്പെടുന്നവര്‍ മൃഗങ്ങളെക്കാള്‍ അധാപതിച്ചവരാന്
. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ അധികാരം കയ്യാളുന്ന -സമൂഹത്തിന്റെ മനസ്സ് സാധാരണ ജനത്തിന്റെ ശബ്ദം എന്നവകാശപ്പെടുന്ന -ലോകപോലീസ് ചമയുന്ന ഇന്നത്തെ മാധ്യമങ്ങള്‍ ഇത്തരം മരിചു പ്യവരെ പോലുംവീണ്ടും വീണ്ടും കൊന്നുകൊണ്ടേ ഇരിക്കുന്നു .സത്യത്തോട് അല്പം പോലും നീതി പുലര്ത്താ ത്ത വിധം സത്യമെന്ന വ്യാജേന അസത്യങ്ങളുടെ കൂമ്പാരങ്ങള്‍ ആസ്വാദനം എന്നും കലാ നിരൂപണം എന്നും ജീവചരിത്രം എന്നും സാംസ്കാരിക ചരിത്രം എന്നും ഒക്കെ പേരില്‍ അച്ചടിച്ച് വിടുമ്പോള്‍ അശ്രദ്ധ മൂലമോ അജ്ഞത മൂലമോ ഇവരുടെ വൃത്തങ്ങളില്‍ പെടാതെ മരിച്ചു വീഴ്തപ്പെടുന്നവര്‍ എത്രയെത്ര……..?.മരിച്ചു മന്നടിഞ്ഞിട്ടും ജനമനസ്സുകളില്‍ ജീവിക്കുംന്ന കലാകാരന്മാരെ പോലും ഇവര്‍ ചരിത്രത്തിന്റെ ചവറ്റു കൊടടയില്‍ പോലും സ്ഥാനം കൊടുക്കാതെ വീണ്ടും വീണ്ടും കൊന്നു കൊണ്ടേ ഇരിക്കുന്നു.
പശുവിന്റെ ചൊറിച്ചില്‍ മാറ്റാന്‍ എന്നാ വ്യാജേന സ്വന്തം വയറു നിരക്കുന്ന കാക്കയെ പോലെ ,വര്ഷ ങ്ങളോളം വിയര്പ്പൊസഴുക്കി കലാകാരന്‍ നേടി എടുത്ത സല്പെരിനെ ഉപയോഗപ്പെടുത്തി ഒന്നോ രണ്ടോ ലേഖനംഎഴുതി അഥവാ ചാനല്‍ പരിപാടിഅവതരിപ്പിച്ച സ്വന്തം ഗ്ലാമര്‍ വര്ധിപപ്പിക്കുന്ന കല നിരൂപകരെ -അവരുടെ ചെയ്തിയെ ഒരു പരിധി വരെ നമുക്ക് മനസ്സിലാക്കാം,.ഒന്നുമില്ലെങ്കിലും പശുവിനും കാക്കക്കും പ്രയോജനം ചെയ്യുന്ന പരസ്പര സഹകരണത്തിന്റെ നീതീകരനമെങ്കിലും അതിനുണ്ട്.എന്നാല്‍ ഒരു പടി കൂടി കടന്നു ,,എളുപ്പ വഴിയിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ ആയി ,അതിനു തനിക്കു ഉപയോഗപ്പെടും എന്നുള്ള ചില കലാകാരന്മാരെ മാത്രം ഉള്പ്പെ്ടുത്തി വളരെ അധികം കൊട്ടി ഘോഴിക്കുന്ന ഒരു വൃത്തി കെ ട്ടാ നിരൂപക സംസ്കാരം നമ്മുടെ പ്രഭാതങ്ങളെ കീഴടക്കുന്നു. .തന്റെ നെ റി കേടിനെ ന്യായീകരിക്ക തക്ക വിധം എതെങ്കിലു ഒരു വൃതതിലുള്ളവരെ ആണ് പരാമര്ഷിച്ചതെന്നും. പറയും പരമാവധി എല്ലാവരെയും ഉള്പ്പെകടുത്താന്‍ ഉതകും വിധം വൃത്തത്തിന്റെ വ്യാപ്തി വര്ധിനപ്പിക്കുക ആണ് തന്റെ കര്ത്ത വ്യം എന്നത് സൌകര്യ പൂര്വ്വം് മറന്നുകൊണ്ട് തന്നിലെ കല ആസ്വാദന ശേഷിയുടെ മഹത്വത്തില്‍ ഇവര്‍ സായൂജ്യമടയും.പൂന്തോട്ടത്തിലെ ചുവന്ന പൂക്കളാണ് എനിക്കിഷ്ടം എന്ന് പറയുന്നതും ,ചുവന്ന പൂക്കള്‍ ഉള്ള പൂന്തോട്ടം ആണ് എനിക്ക് ഇഷ്ടം എന്നും പറയുന്നത് തമ്മില്‍ വ്യത്യാസം ഉണ്ടല്ലോ. മാടംബിമാരുടെയും രാജാക്കന്മാരുടെയും കാലത്ത് നില നിന്നിരുന്ന തമസ്കരിക്കുക എന്നാ യുദ്ധ മുറ തന്നെ ലാഭാമിലാതതൊക്കെ തുലയട്ടെ എന്നാ മന്ത്രവുമായി ആധുനിക സാങ്കേതിക വളര്ച്ച യുടെ പിന്ബഎലത്താല്‍ തിരിച്ചു വന്നിരിക്കുകയാണ്ഇവിടെ. ഇക്കാര്യം മനസ്സിലാക്കുന്ന ആധുനിക കലാകാരന്മാരില്‍ ചിലരെങ്കിലും നിരൂപകന്മാരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ പെടാനുള്ള കുറുക്കു വഴികള്‍ ആലോചിക്കുകയും അനന്തര ഫലമായി മൂക്കും മുലയും മുറിച്ചു മാറ്റപ്പെട്ട വികൃത രൂപം പൂണ്ട കലയുടെ രോദനങ്ങള്‍ കേട്ട് തുടങ്ങിയിരിക്കുന്നു. കഥകളിയുടെ ശവം (കഥകളി അരങ്ങില്‍ കഥ തുടങ്ങുമ്പോഴാണ് കഥകളി കഥ പാത്രത്തിനു ജീവന്‍ ഉള്ളത്.അതില്‍ നിന്ന് മുറിച് എടുത്ത് കാണിക്കുന്ന ഫോടോ കഥകളിയുടെ ശവശരീരത്തിന്റെ തന്നെ ആണ്.) വച്ച് കശാപ്പു ശാല നടത്തുന്ന വാണിജ്യ തന്ത്രം എന്നോ തുടങ്ങിയതാണല്ലോ .
.
അഹോരാത്രം ഒരു കലക്കുവേണ്ടി ജീവിതം samarppichu മരിച്ചു പോയ കലാകാരന്‍ eks aanennu vicharikkuka. അവാര്ഡുജകള്‍ തട്ടിപരിചെടുക്കുക,ചീഞ്ഞു നാറുന്ന ഗോസിപ്പുകള്ക്കു ള്ള ഇരയാവുക,തന്റെതായ കലലോകത്തിനു ഉപരി ,മറ്റു കലമെഖലകളിലോ ( aattunnavane pidichu pidichu neyyan elpikkum പോലെ ഉദാഹരണം,cinima,allenkil samanwayam(nellu kuth .avil idi.kalarippayat paattu kacheri -samanwayam,,) nadathuka ..................ivayilnnu varunnilla enkil ayyale veendu m thookki kollan maadhyamangalkku adhikaaramundu,avar ayaale ezhuthathe kollum.ഒരു vyakthi jeevikkano മരിച്ചു kondu jeevikkano,marichitum